Sachin Pilot's posters removed from Rajasthan Congress office | Oneindia Malayalam

2020-07-13 803

Sachin Pilot's posters removed from Rajasthan Congress office
ബിജെപിയില്‍ ചേരില്ലെന്ന് വ്യക്തമാക്കിയ പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ സച്ചിന്‍ പൈലറ്റിനെതിരെ അപ്രതീക്ഷിതമായ ഒരു നീക്കമാണ് ഇപ്പോള്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നും നടക്കുന്നത് വിശദാംശങ്ങളിലേക്ക്.